Code: 49989428
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സിനിമ പോസ്റ്റര്‍ ഒട്ടിപ്പുകാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നോവലാണ് സുധീഷ് മഞ്ഞപ്പാറയുടെ 'ഓലക്കൊട്ടക'. അനുഭവങ്ങളിലൂടെ സ്വായത്തമാക്കിയ രചനാശൈലി കൊണ്ട് ലളിതമായ ഭാഷയിലൂടെ സുധീഷ് പോസ്റ്റര്‍ ഒട്ടിപ്പുക ... more
Malayalam
You get 35 loyalty points
Book synopsis
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സിനിമ പോസ്റ്റര്‍ ഒട്ടിപ്പുകാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നോവലാണ് സുധീഷ് മഞ്ഞപ്പാറയുടെ 'ഓലക്കൊട്ടക'. അനുഭവങ്ങളിലൂടെ സ്വായത്തമാക്കിയ രചനാശൈലി കൊണ്ട് ലളിതമായ ഭാഷയിലൂടെ സുധീഷ് പോസ്റ്റര്‍ ഒട്ടിപ്പുകാരുടെ ജീവിതം വരച്ചിടുമ്പോള്‍ അത് മലയാള സിനിമയില്‍ ഇതുവരെ ആരും അടയാളപ്പെടുത്താത്ത ഒന്നായി മാറും. ഞാനടക്കമുള്ള സിനിമാക്കാര്‍ ചിന്തിക്കാത്ത ഇത്തരമൊരു പ്രമേയം തിരഞ്ഞെടുത്ത നോവലിസ്റ്റിനെ അഭിനന്ദിക്കാതിരിക്കാനാവില്ല. പറയപ്പെടാത്ത, എഴുതപ്പെടാത്ത ജീവിതങ്ങളുടെ പച്ചയായ ആവിഷ്കാരമാണ് ഈ നോവല്‍. മലയാളസിനിമയുടെ ഒരുപിടി ഗൃഹാതുരമായ ഓര്‍മ്മകളിലൂടെ നമുക്ക് സഞ്ചരിക്കാന്‍ ഈ നോവല്‍ നിമിത്തമായെങ്കില്‍ ഗ്രന്ഥകാരന് തീര്‍ച്ചയായും അഭിമാനിക്കാം. എഴുത്തുകാരന്‍റെ ആത്മകഥാംശവും നമുക്ക് ഈ നോവലില്‍ കാണാം.
Book details
Book category Books in German Kinder- und Jugendbücher Kinderbücher bis 11 Jahre
14.35 €
Malayalam
Collection points Bratislava a 13222 dalších
Copyright ©2008-26 najlacnejsie-knihy.sk All rights reservedPrivacyCookies
26448 collection points
Delivery 2.99 €
02/210 210 99 (8-15.30h)Shopping cart ( Empty )