heidi / Najlacnejšie knihy
heidi

Kód: 36953552

heidi

Autor Johanna Spyri

സ്വിസ് എഴുത്തുകാരിയായ ജോഹന്ന സ്പൈറിയുടെ വിഖ്യാത നോവലാണ് ഹെയ്ദി. ആല്പ്സ് പര്വ്വത നിരകളിലെ ജീവിതമാണ് ഈ നോവലിലൂടെ ആവിഷ്കൃതമാകുന്നത്. കുട്ടികളെ ലക്ഷ്യംവച്ച് രചിക്കപ്പെട്ട ഈ കൃതി മുതിര്ന്നവര്ക്കും തുല്യ അളവില് ആസ്വദിക്കാം. നിഷ്കളങ്കതയു ... celý popis

17.51

Bežne: 17.91 €

Ušetríte 0.41 €


Skladom u dodávateľa
Odosielame za 9 - 15 dní
Pridať medzi želanie

Mohlo by sa vám tiež páčiť

Darčekový poukaz: Radosť zaručená
  1. Darujte poukaz v ľubovoľnej hodnote, a my sa postaráme o zvyšok.
  2. Poukaz sa vzťahuje na všetky produkty v našej ponuke.
  3. Elektronický poukaz si vytlačíte z e-mailu a môžete ho ihneď darovať.
  4. Platnosť poukazu je 12 mesiacov od dátumu vystavenia.

Objednať darčekový poukazViac informácií

Viac informácií o knihe heidi

Nákupom získate 42 bodov

Anotácia knihy

സ്വിസ് എഴുത്തുകാരിയായ ജോഹന്ന സ്പൈറിയുടെ വിഖ്യാത നോവലാണ് ഹെയ്ദി. ആല്പ്സ് പര്വ്വത നിരകളിലെ ജീവിതമാണ് ഈ നോവലിലൂടെ ആവിഷ്കൃതമാകുന്നത്. കുട്ടികളെ ലക്ഷ്യംവച്ച് രചിക്കപ്പെട്ട ഈ കൃതി മുതിര്ന്നവര്ക്കും തുല്യ അളവില് ആസ്വദിക്കാം. നിഷ്കളങ്കതയുടെ ആവിഷ്കാരമാണ് ഈ കൃതി. കുട്ടികളുടെ സ്വാഭാവിക വികാസത്തെ പരിരക്ഷിക്കുക എന്ന ഉന്നംകൂടി ഈ കൃതിക്കുണ്ട്. ലോകത്തെ നാല്പതോളം ഭാഷകളില് ഹെയ്ദി വിവര്ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 'കുട്ടികള്ക്കും അവരെ സ്നേഹിക്കുന്നവര്ക്കും വേണ്ടി' എന്ന ഉപശീര്ഷകത്തോടെ 1880 ല് പ്രസിദ്ധീകൃതമായ ഈ നോവല് ഹെയ്ദി എന്ന അനാഥ ബാലികയുടെയും അവളുടെ കൂട്ടുകാരി ക്ലാരയുടെയും കഥ പറയുന്നു. സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും പുതിയൊരു ലോകത്തെ ആവിഷ്കരിക്കുന്ന മികച്ച കൃതി.

Parametre knihy

Zaradenie knihy Knihy po nemecky Belletristik Erzählende Literatur Hauptwerk vor 1945

17.51



Osobný odber Bratislava a 12882 dalších

Copyright ©2008-26 najlacnejsie-knihy.sk Všetky práva vyhradenéSúkromieCookies


Môj účet: Prihlásiť sa
Všetky knihy sveta na jednom mieste. Navyše za skvelé ceny.

Nákupný košík ( prázdny )

Vyzdvihnutie v Zásielkovni
zadarmo nad 59,99 €.

Nachádzate sa: